കോട്ടയം: നിയന്ത്രണംവിട്ട പിക്കപ്പ് വാൻ കാറിനു പിന്നിലിടിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ താഴത്തങ്ങാടി അറുത്തൂട്ടി കവലയിലായിരുന്നു സംഭവം. കാറിന്റെ പിൻഭാഗം പൂർണമായും തകർന്നെങ്കിലും ആർക്കും പരിക്കില്ല. ഇല്ലിക്കൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു കാർ.