പാലാ:കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് ഒന്നിന് നടക്കും. രാവിലെ അഞ്ച് മുതൽ നിർമ്മാല്യ ദർശനം, പതിവ് ചടങ്ങുകൾ, ഏഴ് മുതൽ പുരാണ പാരായണം, വൈകിട്ട് 6.45 മുതൽ ദീപാരാധന, ചുറ്റുവിളക്ക്, ഏഴിന് ഭജന,രാത്രി എട്ട് മുതൽ വിശേഷാൽ അഞ്ച്പൂജ,ശീവേലി,
ഒമ്പത് മുതൽ സംഗീതസദസ് വാഴപ്പള്ളി വ്യാസ്‌കുമാർ, 12 മുതൽ ശിവരാത്രിപൂജ, ഒരു മണി മുതൽ കൊച്ചിൻ തരംഗണിയുടെ
ഗാനമേള.