പാലാ: ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ ദേവപ്രശ്‌നപരിഹാരക്രിയകളുടെ ഭാഗമായ സർപ്പ പുന:പ്രതിഷ്ഠ ഇന്ന് രാവിലെ എട്ട് മുതൽ നടക്കും. തന്ത്രി ശ്രീധരൻ നമ്പൂതിരി, ആമേടമംഗലത്ത്മന സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.