
കോട്ടയം: ജില്ലയിൽ 399 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 5375 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 442523 പേർ കൊവിഡ് ബാധിതരായി. 437007 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 8310 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലു
അയ്മനം, മീനച്ചിൽ, കല്ലറ, വാകത്താനം, ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, കടനാട് -3,
ഉദയനാപുരം, മീനടം, മൂന്നിലവ്, കങ്ങഴ, അകലക്കുന്നം, എരുമേലി, പള്ളിക്കത്തോട്, രാമപുരം, മണിമല,
തലയാഴം, വെളിയന്നൂർ, അതിരമ്പുഴ, കോരുത്തോട്, ചെമ്പ് - 2, തിരുവാർപ്പ്, വെള്ളൂർ, വെള്ളാവൂർ, മേലുകാവ് ,ഞീഴൂർ, കുമരകം, കിടങ്ങൂർ - 1.