ഇടക്കുന്നം: പിച്ചകപ്പള്ളിമേട്ടിൽ ഹാജി പി.എസ്. ഈസാക്കുട്ടി (ഈസാക്കുട്ടി കാക്ക-85) നിര്യാതനായി. ഭാര്യ: ഐഷാ ഇടക്കുന്നം പാറയിൽ കുടുംബാംഗം. മക്കൾ: താഹിറ, റഫീഖ, ഷെമീറ, ഷെറീന. മരുമക്കൾ: അബ്ദുൽ റഷീദ്, ഷാജി, റഷീദ്, നിസാർ. കബറടക്കം നടത്തി.