
തലയോലപ്പറമ്പ്: വൈക്കം ആശ്രമം സ്‌കൂൾ റിട്ട. അദ്ധ്യാപകൻ തലയോലപ്പറമ്പ് അറയ്ക്കൽ വീട്ടിൽ കെ. പവിത്രൻ (90) നിര്യാതനായി. ഭാര്യ: പരേതയായ എം.കെ. കൗസല്യ (റിട്ട. അദ്ധ്യാപിക മിഠായിക്കുന്നം എൽ.പി. സ്‌കൂൾ). മക്കൾ: പരേതനായ ബിജു കെ. പവിത്രൻ, ബിനു കെ. പവിത്രൻ (അദ്ധ്യാപകൻ ഇൻഫന്റ് ജീസസ് ഹൈസ്‌കൂൾ, വടയാർ). മരുമകൾ: ജയലക്ഷ്മി ബിനു. സംസ്കാരം നടത്തി.