അംബികാമാർക്കറ്റ്: ചക്രപുരയ്ക്കൽ പരേതനായ രാജന്റെ ഭാര്യ രത്‌നമ്മ (74) നിര്യാതയായി. മക്കൾ: ഷൈലജ, ഷാജി, ബീന, സിന്ധു, പരേതയായ ലത. മരുമക്കൾ: അനിൽകുമാർ, മണികണ്ഠൻ, മിനി, മണിലാൽ, പ്രകാശ്. സംസ്‌കാരം നടത്തി.