പൂഞ്ഞാർ : പനച്ചികപ്പാറ നന്ദനം (കാവനാൽ) പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. പാലാ കൊണ്ടാട്ട് കുടുംബാംഗം. മക്കൾ : പരേതനായ രാമചന്ദ്രൻ (റിട്ട. ആർ.ഡി.ഒ.), രാധമ്മ (റിട്ട. ഡി.ഡി. ലോട്ടറി), ശശിധരൻ (റിട്ട.ഐ.ബി.), ഇന്ദിരാദേവി, ശിരിജാ കുമാരി, സതീശ് കുമാർ, ഡോ.സജീവ് കുമാർ (മൃഗസംരക്ഷണം അയർക്കുന്നം). മരുമക്കൾ : ശാന്തമ്മ (റിട്ട. എച്ച്.എം), പത്മനാഭൻ നായർ (റിട്ട. അസി.ഡയറക്ടർ), ജയലക്ഷ്മി (അദ്ധ്യാപിക), മന്മഥൻ നായർ (വെൽഫയർ ഡിപ്പാർട്ട്‌മെന്റ്), വിശ്വനാഥപിള്ള (റിട്ട. എഫ്.സി.ഐ), അശ്വതി ജി (എം ജി.യൂണിവേഴ്‌സിറ്റി), സ്മിത അദ്ധ്യാപിക, ഗവ.വി.എച്ച്.എസ് ഏറ്റുമാനൂർ). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.