kob-vargese

മല്ലപ്പള്ളി : ആനിക്കാട് കൂടത്തുംമുറിയിൽ കെ.ഐ.വർഗീസ് (78) നിര്യാതനായി. ഭാര്യ : തോട്ടയ്ക്കാട് പുത്തേട്ട് മറ്റത്തിൽ ലീലാമ്മ. മക്കൾ : ബിനു വർഗീസ് (ദുബായ്), റിനു വർഗീസ് (ദുബായ് ). മരുമക്കൾ : ചീരൻചിറ കൊച്ചുപുരയിൽ സുമു, ഓതറ കരിപ്പുറത്തു പുത്തൻവീട് സ്മിത. സംസ്‌കാരം പിന്നീട്.