kob-pol

തോട്ടയ്ക്കാട് : ചോതിരക്കുന്നേൽ ഇളങ്കാവിൽ പോൾ കോര (84) നിര്യാതനായി. ഭാര്യ : പരേതയായ അന്നമ്മ കുറുമ്പനാടം കൊച്ചുകലയംകണ്ടം കുടുംബാംഗം. മക്കൾ : അനറ്റ് പോൾ (പ്രധാനാദ്ധ്യാപിക, ഗവ.എച്ച്.ഡബ്ല്യൂ എൽ.പി സ്‌കൂൾ, തോട്ടയ്ക്കാട്), ബെന്നി ഇളങ്കാവിൽ (വൈസ് പ്രസിഡന്റ് വാകത്താനം ഗ്രാമപഞ്ചായത്ത്). മരുമക്കൾ : ജയിംസ് ജോർജ് കിഴക്കേ ചെത്തിപ്പുഴ കുറുമ്പനാടം (എൽ.ഐ.സി ചങ്ങനാശേരി), ബേബിമോൾ എം. വർക്കി മണക്കുളത്തിൽ പുലിക്കോട്ടുശേരി കോട്ടയം (വാകത്താനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). സംസ്‌കാരം ഇന്ന് 2.30 ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാപ്പള്ളിയിൽ.