kob-soshama

പാമ്പാടി വെള്ളൂർ : ഇല്ലിവളവ് താഴത്തേക്കുറ്റ് ടി.സി തോമസിന്റെ (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് പോൾസ് ഹൈസ്‌ക്കൂൾ, കൊഴിഞ്ഞംപാറ, പാലക്കാട്) ഭാര്യ ശോശാമ്മ പി.ജോസഫ് (71 - റിട്ട. അദ്ധ്യാപിക, സെന്റ് പോൾസ് ഹൈസ്‌ക്കൂൾ, കൊഴിഞ്ഞാംപാറ ,പാലക്കാട്) നിര്യാതയായി. മക്കൾ : സൗമ്യ തോമസ് (അദ്ധ്യാപിക, സി.എം.എസ് ഹൈസ്‌ക്കൂൾ, പുന്നവേലി), ഡോ.സലു തോമസ് (ഓർത്തോ സർജൻ, വെൽഫാസ്റ്റ് ഹോസ്പിറ്റൽ, വടവാതൂർ). മരുമക്കൾ : ചാന്നാനിക്കാട് ഗ്ലോറിയ ഹൗസിൽ ദിലീപ് ജേക്കബ് സാം (എൽ.ഐ.സി, കോട്ടയം), കോതമംഗലം ചെമ്മനം പിങ്ക ഏബ്രഹാം. സംസ്കാരം ഇന്ന് 2 ന് പാമ്പാടി വെള്ളൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.