ഏന്തയാർ : തേൻപുഴ താന്നിക്കൽ ചാക്കോ വർക്കി (84) നിര്യാതയായി. ഭാര്യ : ആനക്കൽ, കേളിയം പറമ്പിൽ പരേതയായ സിസിലി.

മക്കൾ: ഷാന്റി, ഷൈല, ഷാർളി (താന്നിക്കൽ എർത്ത് മൂവേഴ്‌സ് ), ഷാജു (ആം കോ ഗ്രാനൈറ്റ്‌സ്), ഷീജ, ഷിബു (സൗദി)

മരുമക്കൾ: ജോസ് വേലംപറമ്പിൽ കോരുത്തോട്, ലീന നരിവേലിൽ വെള്ളയാംകുടി, സീന ടക്കോട്ട് , ജിൻസ് കണ്ടത്തിൽ, സൗമ്യ തോംപുന്നയിൽ.സംസ്കാരം ഇന്ന് 11ന് ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ