
കുറിച്ചി : നേര്യത്രപറമ്പിൽ എൻ.ആർ.ശശീന്ദ്രൻ (62) നിര്യാതനായി. സി.പി.എം ഏണ്ണായ്ക്കാച്ചിറ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ : പത്തനംതിട്ട മനോജ് ഭവനിൽ രമ (കുറിച്ചി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം). മക്കൾ : ശരണ്യ (കുവൈറ്റ്), രേഷ്മ (സൗദി). മരുമകൻ : കങ്ങഴ പുത്തൻപുരയ്ക്കൽ ഷിബിൻ (കുവൈറ്റ്). സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.