കുറുമുള്ളൂർ : പഴൂപ്പറമ്പിൽ പി.ജെ വർക്കിയുടെ ഭാര്യ മറിയാമ്മ (88- റിട്ട.അദ്ധ്യാപിക, ഗവ.എച്ച്.എസ് മാഞ്ഞൂർ) നിര്യാതയായി. ഏറ്റുമാനൂർ കുഴക്കോട്ടായിൽ കുടുംബാംഗം. മക്കൾ : ജോഷി ജോർജ് (യു.എസ്.എ) , ഷാജി ജോർജ് (യു.എസ്.എ) , ജെസി ജോർജ് (ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ ജനറൽ ആശുപത്രി ,പാലാ). മരുമക്കൾ : ഹെലൻ ജോഷി പൂവത്തിങ്കൽ ,ചിറ്റൂർ (യു.എസ്.എ) , ജെസ്സി ഷാജി വടക്കുംചേരിയിൽ , മാള (യു.എസ്.എ) , മാത്യു ചെറിയാൻ പനച്ചിക്കൽ, വെട്ടിമുകൾ. സംസ്‌കാരം നാളെ 3 ന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയിൽ.