shakuntala

കോട്ടയം: ചെറുശ്ശേരിൽ പ്രശാന്ത് വീട്ടിൽ എ.പി.എസ് നായരുടെ ഭാര്യയും ശാന്തി സ്‌കൂൾ സ്ഥാപകയുമായ ശകുന്തള റാണി നായർ (86) നിര്യാതയായി. മക്കൾ: മായാദേവി നായർ, പ്രീതി മേനോൻ, ദീപാ നായർ. മരുമക്കൾ: എസ്. എൻ അശോക് കുമാർ, അശോക് മേനോൻ, ദീപു ശിവദാസ്. സംസ്‌കാരം നടത്തി. സഞ്ചയനം മാർച്ച് ഏഴിന് രാവിലെ ഒമ്പതിന്.