മൂലവട്ടം: പുത്തൻപറമ്പിൽ വിശ്വനാഥന്റെ ഭാര്യ സരളമ്മ (68) നിര്യാതയായി. പരേത കാരാപ്പുഴ ഭഗവതിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: രൂപേഷ് (ബഥനി പ്രസ്), ദേവിക. മരുമക്കൾ: ഷാനി (ബഥനി ആശ്രമം), ജയലാൽ (മഠത്തിൽ കൊല്ലാട്). സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.