
ആനക്കല്ല് : കുരിശുംമൂട്ടിൽ (പുളിമാക്കൽ) ജോസ് കെ.ഡോമിനികിന്റെ ഭാര്യ ഏലിയാമ്മ (76) നിര്യാതയായി. മുട്ടാർ സ്രാമ്പിക്കൽ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : മെറി, ഷെറി, ഫ്രെഡി (ഉണ്ണി, ടെസ്റ്റൺ മൊബൈൽസ്, കാഞ്ഞിരപ്പള്ളി), മാത്യു (ഓസ്‌ട്രേലിയ). മരുമക്കൾ: ജോസഫ് മാത്യു നെച്ചുകാട്ട് (സജി, അഭിലാഷ് ഗ്ലാസ് ഹൗസ്, കറുകച്ചാൽ), സീമ തുരുത്തിയിൽ (വെച്ചൂച്ചിറ), രശ്മി മാലിയിൽ (പച്ച ചെക്കിടിക്കാട്), കവിത പള്ളത്ത് (കലൂർ കൊച്ചി ഓസ്‌ട്രേലിയ). സംസ്‌കാരം ഇന്ന് 10 ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.