file

ഓരോ ഫയലിലും...കോട്ടയം നഗരാസഭാ കൗൺസിലിലെ മിനുറ്റ്സിൽ കൃതൃമം കാണിച്ചെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങളും നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനുമായുണ്ടായ വാക്കേറ്റം.കൗൺസിലിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാനുള്ള ഫയലുകൾ മേശപ്പുറത്ത് അടുക്കി വച്ചിരിക്കുന്നതും കാണാം