തോട്ടയ്ക്കാട് : പുത്തൻപുരയ്ക്കൽ ഉലഹന്നാൻ ചാക്കോ (ജോണി - 72) നിര്യാതനായി. ഭാര്യ : പരേതയായ ത്രേസ്യാമ്മ ചമ്പക്കുളം മേമന പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ : സോണി, ജോമോൻ. സംസ്കാരം ഇന്ന് 3 ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ.