
മുണ്ടുപാലം : കണിയാംപറമ്പിൽ പരേതനായ മാത്യു തോമസിന്റെ ഭാര്യ റോസമ്മ മാത്യു (82) നിര്യാതയായി. തോട്ടയ്ക്കാട് കല്ലുകുഴി കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, തങ്കച്ചൻ, ഷാജി, ജാൻസി. മരുമക്കൾ: അനിയച്ചൻ ഇലവുംമൂട്ടിൽ മാന്തുരുത്തി, നിസി മൂലമുറി കുന്നുംപുറം, സുജ തുണ്ടിപറമ്പിൽ ചാഞ്ഞോടി, ബിജി വരകുകാലായിൽ ചാഞ്ഞോടി. സംസ്‌കാരം ഇന്ന് 4 ന് മുണ്ടുപാലം സെന്റ് മേരീസ് പളളിയിൽ.