ചങ്ങനാശേരി: കേരള വണിക വൈശ്യ സംഘം 17ാം നമ്പർ ചങ്ങനാശേരി ശാഖ മോർക്കുളങ്ങര അമ്മൻകോവിലിലെ കാപ്പുകെട്ട് ഇന്ന് നടക്കും.രാവിലെ 5ന് പള്ളിയുണർത്തൽ തുടർന്ന് 7 മുതൽ വിശേഷാൽ പൂജകൾ, 8 മുതൽ ഭാഗവത പാരായണം, വൈകിട്ട് 7 മുതൽ ദീപാരാധന, 8 മുതൽ കാൽനാട്ട്, കുംഭം പൂജിച്ചു വയ്ക്കൽ, കാപ്പ്‌കെട്ട്, വിൽപ്പാട്ട്, പൂപ്പടുക്ക.