ഏനാചിറ : ചാമപറമ്പിൽ സി.കെ.രവി (76) നിര്യാതനായി. ഭാര്യ : സരസമ്മ പൂവത്തിൽ കുടുംബാംഗം. മക്കൾ : സന്ധ്യ, സന്തോഷ്, സജിനി, പരേതനായ സതീഷ്. മരുമക്കൾ : മാക്‌സ്, അനിത, പ്രസാദ്. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.