കരിപ്പാടം : കുന്നശ്ശേരിൽ രാജു.കെ.വി (72) നിര്യാതനായി. ഭാര്യ : രാധാമണി. മക്കൾ : രശ്മി, രമ്യ, രഞ്ജു. മരുമക്കൾ : പ്രസന്നകുമാർ, ബിനു, ശ്രീജിൻ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.