ostrich

ഞങ്ങൾക്കും വേണോ പ്രതിരോധം... കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ മൃഗശാല അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി ഒട്ടകപക്ഷിയുടെ കൂട് അണുവിമുക്തമാക്കുന്നു. ദിവസവും സന്ദർശക സമയത്തിന് ശേഷം കൂടും പരിസരവും ഇത്തരത്തിൽ അണുവിമുക്തമാക്കും.