dd

തിരുവനന്തപുരം;കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് ജനവിരുദ്ധവും ജീവനക്കാരെ പൂർണമായും അവഗണിച്ചുള്ളതുമാണെന്നും ഇൻകംടാക്സ് പരിധി ഉയർത്താൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ സമീപനം അത്യന്തം പ്രതിഷേധാർഹമാണെന്നും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ടി.കെ.അഭിലാഷും ജനറൽ സെക്രട്ടറി എസ്.സുധികുമാറും പറഞ്ഞു.