മരവും കളിമണ്ണും കൊണ്ടുണ്ടാക്കിയ പലതരം ശില്പങ്ങളും കളിപ്പാട്ടങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ശില്പി ഐസ് കൊണ്ടുള്ള ഒരു ഭീമൻ പാമ്പിനെ നിർമ്മിച്ചത് കൗതുകമാവുന്നു