
കൊവിഡ് പ്രതിസന്ധിക്കിയിൽ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഇല്ലാത്ത ബഡ്ജറ്റിൽ ആശ്വാസം നൽകുന്നതാണ് നാഷണൽ ടെലി മെന്റൽ ആരോഗ്യപദ്ധതി.
പദ്ധതി പ്രകാസരം കൊവിഡിനെ തുടർന്നുള്ള വ്യക്തികളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള കൗൺസലിംഗ്, പരിചരണം തുടങ്ങിയവയ്ക്കായി നിംഹാൻസ് നോഡൽ കേന്ദ്രമാക്കി 23 ടെലി മെന്റൽ ആരോഗ്യകേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു.
 വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ, ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങി ആരോഗ്യരംഗവുമായി ബന്ധപ്പെട്ട സമഗ്രമായ ഡിജിറ്റൽ വിവരങ്ങൾ ഏകോപിപ്പിച്ച് ഒാപ്പൺ പ്ളാറ്റ്ഫോം.