
ഭാവി വികസനം മുന്നിൽ കണ്ട് വൻ നഗരങ്ങളെയും അനുബന്ധ നഗരങ്ങളെയും വികസിപ്പിക്കാനുള്ള നയങ്ങൾ, ആസൂത്രണം, ക്ഷമത വർദ്ധിപ്പിക്കൽ, നടപ്പാക്കൽ എന്നിവയ്ക്കുള്ള ശുപാർശ നൽകാനായി വിദഗ്ദ്ധരടങ്ങിയ ഉന്നതതല സമിതി.
നഗര വികസന പദ്ധതികൾക്ക് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം
നഗരവികസനാസൂത്രണം, രൂപകൽപന എന്നിവയ്ക്കുള്ള പരിശീലനത്തിന് അഞ്ച് സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കാൻ 250 കോടി വീതം വകയിരുത്തി. സിലബസ് തയ്യാറാക്കൽ, കോഴ്സ് ഗുണനിലവാരം ഉറപ്പാക്കൽ ചുമതലകൾ എ.ഐ.സി.ടി.ഇയ്ക്ക്