
കൊച്ചി: ജെ.എസ്.ഡബ്ല്യു പെയിന്റ്സ് കളേഴ്സ് ഒഫ് വിക്ടറി എന്ന പേരിൽ പുതിയ ഷേഡുകൾ വിപണിയിലിറക്കി. ബോക്സിംഗ്, ജാവലിൻ, ഭാരോദ്വഹനം, ഗുസ്തി, ഹോക്കി, ബാഡ്മിന്റൺ എന്നിങ്ങനെ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ വിവിധ കായിക ഇനങ്ങൾക്കുള്ള ബഹുമാനസൂചകമാണ് പുതിയ ശ്രേണി.
നാല് ഉപനിറങ്ങളും ഉൾക്കൊള്ളുന്നു.
കളേഴ്സ് ഒഫ് വിക്ടറി ശ്രേണിയിലൂടെ സ്പോര്‍ട്സിനോടുള്ള ഇന്ത്യയുടെ അഭിനിവേശമാണ് ആഘോഷിക്കുന്നതെന്ന് ജെ.എസ്.ഡബ്ല്യു പെയിന്റ്സ് ജോയിന്റ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ എ.എസ്. സുന്ദരേശൻ പറഞ്ഞു.