വസ്തുബോധവും ആനന്ദവും തന്നെയാണ് ഈശ്വര കാരുണ്യം. അഹന്തയുടെ പ്രാബല്യം കുറയ്ക്കാനുള്ള സുഗമമായ മാർഗമാണ് പ്രാർത്ഥനയും അർപ്പണബുദ്ധിയും.