gopalannair

ധനുവച്ചപുരം: നടൂർക്കൊല്ല ഉഷാ മന്ദിരത്തിൽ (വാരിക്കാട്) പി. ഗോപാലൻ നായർ (97) നിര്യാതനായി. ഭാര്യ പരേതയായ തങ്കമണി.
മക്കൾ : രവീന്ദ്രകുമാർ (പരേതൻ), ഉഷാകുമാരി (പരേത), അനിതകുമാരി, ഹേമകുമാരി, സന്ധ്യാറാണി.
മരുമക്കൾ : ഗൗരിക്കുട്ടി, മോഹൻദാസ് (റിട്ട. കെ.എസ്.ഇ.ബി), പ്രദീപ്, രാധാകൃഷ്ണൻ, ഹരികുമാർ (ജലസേചന വകുപ്പ്).

സഞ്ചയനം: ചൊവ്വാഴ്ച 9 മണി.