പൂന്തുറ: ടി. സി . 69/897 നടുത്തുറ ഹൗസ്, റാണി നിവാസിൽ ജോയ് കുട്ടി (42, സി പി ഐ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ഡെൽഫ്രിനൊ. മകൾ: ഫ്രിജൊജോയി. പ്രാർത്ഥന: തിങ്കളാഴ്ച വൈകുന്നേരം 3 ന് പൂന്തുറ സെന്റ് തോമസ് ദേവാലയത്തിൽ .