vimala

ആറ്റിങ്ങൽ : കോരാണി നവധാര ജംഗ്ഷനിൽ വി. എ. വി നിവാസിൽ പരേതനായ ശശിധരന്റെ ഭാര്യ വിമല (72)നിര്യാതയായി. മക്കൾ :വിജയകുമാരി, അനിലാകുമാരി, വിനോദ് കുമാർ. മരുമക്കൾ :മധു കുമാർ, പരേതനായ ജഗദീഷ് , മായ. വിനോദ്. സഞ്ചയനം ചൊവ്വ രാവിലെ 9 മണിക്ക് .