samajwadi-party-likely-to

ലഖ്‌നൗ:യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി എംപി റീത്ത ബഹുഗുണ ജോഷിയുടെ മകൻ മായങ്ക് ജോഷിയെ സമാജ്​വാദി പാര്‍ട്ടി ലക്നൗ കന്റോൺമെന്റ് സീറ്റിൽ നിന്ന് മത്സരിപ്പിച്ചേക്കുമെന്ന് സൂചന. ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണിത്.

ലക്നൗവിലെ എല്ലാ സീറ്റുകളിലേക്കുംഎസ്.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും അതിലൊരാളെ മാറ്റി ജോഷിയെ മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.