അന്നം... പാoശേഖരത്ത് രണ്ടാം വിളയുടെ നെൽക്കതിർ തളിരിട്ടത് ആൺമയിൽ കൊത്തി തിന്നുന്നു. വിളവിന് പാക്കമാക്കുമ്പോൾ തന്നെ കൃഷിയിടങ്ങളിൽ മയിലുകളുടെയും പന്നികളുടെ ശല്യവും രൂക്ഷമാണ്. പാലക്കാട് പല്ലശ്ശന ഇട്ടിയംപാറ ഭാഗത്ത് നിന്ന്.