ഭൂമിയിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയാണ് സിയാച്ചിൻ. മഞ്ഞിനെ അതിജീവിച്ച് മൂന്നു ലക്ഷത്തിലധികം ഇന്ത്യൻ സൈനികരാണ് ഇവിടെ കാവൽ നിൽക്കുന്നത്