തായ്ലൻഡിൽനിന്നുള്ള ഈ പാമ്പുപിടിത്തം സോഷ്യൽ മീഡിയയിൽ വൈറലാണ്. പലതവണ കൊത്താനാഞ്ഞ കൂറ്റൻ രാജവെമ്പാലയെ വെറും കൈക്കൊണ്ടാണ് ഈ മദ്ധ്യവയസ്‌കൻ പിടിക്കുന്നത്