canser

നിറങ്ങൾ ചാലിച്ച്... ലോക കാൻസർ ദിനത്തിൽ കാൻസർ എന്ന മഹാ വിപത്തിനെതിരെ ബോധവൽക്കരണ സന്ദേശവുമായി തൃശൂർ അമല മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അര കിലോമീറ്ററോളം വരുന്ന കോളേജിലെ മതിൽചുവരിൽ ബോധവൽക്കരണ ചിത്രങ്ങൾ വരയ്ക്കുന്നു.