
മലയാളം സിനിമാ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ അമ്മയുടെ വേഷം ചെയ്തതിന് 2016ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സുരഭിക്ക് ലഭിച്ചിട്ടുണ്ട്. ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു കെ ജയൻ സംവിധാനം ചെയ്ത 'കള്ളൻ ഡിസൂസ' എന്ന ചിത്രത്തിന്റെ വിഷേശങ്ങൾ പങ്കുവയ്ക്കുകയാണ് സുരഭി. സിനിമാ ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവങ്ങളെ പറ്റിയും സുരഭി പറയുന്നു. അതുപോലെ ചിത്രീകരണ സമയത്ത് സൗബിന്റെ ഫ്ലാറ്റ് പൊളിക്കുകയായിരുന്നു. ആ വിഷമത്തിനിടയ്ക്കും അദ്ദേഹം ഇവിടെ കോമഡി സീൻ അഭിനയിക്കുകയായിരുന്നു എന്നും സുരഭി പറയുന്നു. വീഡിയോ കാണാം.