ഓ മൈ ഗോഡിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായ നായ ചോട്ടുവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്ന കഥയാണ് പറഞ്ഞത്. ചോട്ടുവിൻ്റെ ഉടമ ഒരുക്കിയ പ്രാങ്ക് കഥയിൽ നാട്ടുകാരാണ് ഉൾപ്പെടുന്നത്.പട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന വിവരമറിഞ്ഞ് എത്തിയ നാട്ടുകാരിൽ ചിലരുടെ പ്രതികരണമാണ് ത്രില്ലിംഗ് നിമിഷങ്ങൾ നിറച്ച് ക്ലൈമാക്സിൽ അവസാനിക്കുന്നത്.
