കണിയാപുരം: ആലുംമൂട് കുന്നിനകം ബി.പി സദനത്തിൽ ഭവാനിയമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ ഭാർഗ്ഗവൻ പിള്ള. മക്കൾ : വിജയചന്ദ്രൻ നായർ, പുരുഷോത്തമൻ നായർ, രാധാകൃഷ്ണൻ നായർ. മരുമക്കൾ: ഗീതാകുമാരി , സിന്ധു , മിനി. സഞ്ചയനം : തിങ്കൾ 9 മണിക്ക് .