അല്ലയോ സുബ്രഹ്മണ്യ ഭഗവാനേ, ഈ കോപതാപങ്ങളിൽ കിടന്നു പിടയുന്നതെല്ലാം അവിടുന്നു സന്തോഷത്തോടെ നോക്കി പുഞ്ചിരി തൂകിക്കഴിയുന്നത് ഉചിതമാണോ?