തിരുവനന്തപുരം ജില്ലയിലെ മേനംകുളത്തിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ആദ്യ യാത്ര. ചെറിയ കിണറിനകത്താണ് മൂർഖൻ. അതിനാൽ തോട്ട ഉപയോഗിച്ച് പാമ്പിനെ പിടികൂടാൻ തീരുമാനിച്ചു. അപ്പോഴാണ് അടുത്ത കാൾ അതും കിണറിനകത്താണ്. അപകടം നിറഞ്ഞ ആഴമുള്ള കിണർ, കോരിച്ചൊരിയുന്ന മഴയും കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
