പൂന്തുറ: മാണിക്യവിളാകം അഞ്ചുനിവാസിൽ അശോകൻ.കെ (64) നിര്യാതനായി. ഭാര്യ: സുമലത. മക്കൾ:അനുപമ.എ.എസ്, അഞ്ചു എ. മരുമക്കൾ: സുനിൽ കുമാർ, രതീഷ് കുമാർ.