പൂവച്ചൽ: മലവിള പുത്തൻ വീട്ടിൽ എൻ. സെബാസ്റ്റ്യന്റെ ഭാര്യ ബി. ഷീല (59) നിര്യാതയായി. മക്കൾ: അഖിൽ, ആതിര. മരുമകൻ: സുനിൽ ദത്തു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.