umasuresh

തിരുവനന്തപുരം: പെരുന്താന്നി കൊത്തളം വി.കെ. കൃഷ്ണമേനോൻ നഗറിൽ വി.കെ.കെ.എൻ 47 സിയിൽ

സുരേഷ് ശർമ്മയുടെ ഭാര്യ ഉമാ സുരേഷ് (43) നിര്യാതയായി. മകൻ: അരവിന്ദ് കൃഷ്ണൻ.