fg

മുംബയ്: ഇന്ത്യയിലെ ഏറ്റവുംവലിയ ആഭ്യന്തരവിമാനസർവീസായ ഇൻഡിഗോയുടെ മാനേജിംഗ് ഡയറക്ടറായി രാഹുൽ ഭാട്ട്യയെ നിയമിച്ചു. ഇൻഡിഗോയുടെ സ്ഥാപകരിലൊരാളാണ്. 2022 ഫെബ്രുവരി നാലുമുതൽ അഞ്ചുവർഷത്തേക്കാണ് നിയമനം.