sabunarayanan

വെള്ളറട: മണ്ണാംകോണം മലപ്പാറ അംബികവിലാസത്തിൽ സാബു നാരായണൻ (55) നിര്യാതനായി. ഭാര്യ: എസ്‌. അംബിക. മക്കൾ: സബിൻ, സബിത്ത്‌. മരുമക്കൾ: എസ്‌.ജെ. ദിവ്യ, എസ്‌. അർച്ചന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.