മുഷ്‌ടി ചുരുട്ടി... എൽ.ജെ.ഡി വിട്ട് സി.പി.എമ്മിനൊപ്പം ചേരാൻ തീരുമാനിച്ച മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരീസിനെ എ.കെ.ജി സെന്ററിൽ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിച്ച് അഭിവാദ്യം ചെയ്ത് സ്വീകരിക്കുന്നു.