
കാട്ടാക്കട: നെല്ലിക്കാട് രമേഷ് ഭവനിൽ കെ. അയ്യപ്പനാശാരി (82) മകളുടെ വസതിയായ മണ്ണന്തല, മരുതൂർ തിരുവാതിരയിൽ വച്ച് നിര്യാതയായി. ഭാര്യ: പരേതയായ വസന്തകുമാരി കെ. മക്കൾ: രമ, സുഷമ, പരേതനായ രമേഷ്, സുമ. മരുമക്കൾ: പരേതനായ സുരേഷ്, ജയകുമാർ, സജീവ് കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.